Congress' Jyothi Vijayakumar's facebook post against RSS goes viral<br />തിരുവോണ ദിവസം ക്ഷേത്ര സന്ദര്‍ശനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായ ദുരനുഭവം പങ്ക് വെച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക ജ്യോതി വിജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറി എന്നാണ് ജ്യോതി പോസ്റ്റില്‍ ആരോപിക്കുന്നത്.